‘കോൺഗ്രസ് എന്നെ മാത്രമല്ല, അംബേദ്കറെയും സവർക്കറെയും അധിക്ഷേപിച്ചിട്ടുണ്ട്, മറുപടി പറയാനുള്ള നിയോഗം ജനങ്ങളുടേത്‘: കോൺഗ്രസിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പ്രധാനമന്ത്രി
ബംഗലൂരു: കോൺഗ്രസിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകയിലെ ഹമ്നാബാദിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. കോൺഗ്രസ് തന്നെ ...