വിരാട്ട് കോലിയുടെ സ്ഥാപനം നടത്തുന്നത് ജനങ്ങളുടെ ജീവൻ വച്ചുള്ള കളി; നോട്ടീസ് അയച്ച് ബാംഗ്ലൂർ കോർപറേഷൻ; 7 ദിവസം സമയം നൽകി
ബെംഗളൂരു: മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് നോട്ടീസയച്ച് ബെംഗളൂരു കോർപറേഷൻ. വൺ 8 എന്ന അദ്ദേഹത്തിന്റെ സ്ഥാപനത്തിന് ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിന്റെ ലൈസൻസ് ഇല്ലാത്തതിനാലാണ് ...