ലണ്ടനിൽ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനം തുർക്കിയിൽ ഇറക്കി; ഇരുന്നൂറോളം ഇന്ത്യക്കാർ തുർക്കി വിമാനത്താവളത്തിൽ കുടുങ്ങി
ന്യൂഡൽഹി; ലണ്ടനിൽ നിന്ന് മുംബൈയിലേക്ക് പോയ വിർജിൻ അറ്റ്ലാന്റിക് വിമാനം തുർക്കിയിലെ ദിയാർബക്കിർ വിമാനത്താവളത്തിൽ (DIY) അടിയന്തര ലാൻഡിംഗ് നടത്തി. ഇതേ തുടർന്ന് 200 ലധികം ഇന്ത്യൻ ...








