13 വയസ്സുകാരിയുടെ കന്യകാത്വ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മദ്രസ ; വിസമ്മതിച്ചതോടെ പുറത്താക്കിയതായി പരാതി
ലഖ്‌നൗ : കന്യകാത്വ സർട്ടിഫിക്കറ്റ് നൽകാത്തതിനെത്തുടർന്ന് 13 വയസ്സുകാരിയെ മദ്രസയിൽ നിന്നും പുറത്താക്കിയതായി പരാതി. ഉത്തർപ്രദേശിൽ ആണ് സംഭവം നടന്നത്. മൊറാദാബാദിലെ പക്ബറ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ...








