വായിലെ കാൻസർ… വെർജിൻ വെളിച്ചെണ്ണ അത്ഭുതം സൃഷ്ടിക്കും; കണ്ടെത്തലുമായി ഗവേഷകർ
മലയാളിയുടെ അടുക്കളയിൽ വെളിച്ചെണ്ണക്കുള്ള സ്ഥാനം പറഞ്ഞറിയിക്കേണ്ടതില്ല..വെളിച്ചെണ്ണയില്ലാത്ത വിഭവങ്ങൾ കേരളീയർക്ക് വളരെ കുറവായിരിക്കും. സൗന്ദര്യവർദ്ധക വസ്തുക്കളിൽ വരെ വെളിച്ചെണ്മ ഉപയോഗിച്ച് വരുന്നു.ശരീരത്തെ പോഷിപ്പിക്കുന്നതും ക്ഷീണത്തെ ഇല്ലാതാക്കുന്നതുമാണ്. രസം, രക്തം ...