കന്യകാത്വ സർട്ടിഫിക്കറ്റ് ഹാജരാക്ക്; 13കാരിയോട് ആവശ്യവുമായി മദ്രസ മാനേജ്‌മെന്റ്; വ്യാപക വിമർശനം
ഏഴാം ക്ലാസ് വിദ്യാർത്ഥിനിയിൽ നിന്ന് കന്യകാത്വ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ട് മദ്രസ മാനേജ്‌മെന്റ്. മൊറാദാബാദിലാണ് സംഭവം. സർട്ടിഫിക്കറ്റ് എത്തിച്ചില്ലെങ്കിൽ വിദ്യാർത്ഥിനിയെ പുറത്താക്കുമെന്നും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകുമെന്നും മാനേജ്‌മെന്റ് ...








