കേരളത്തിലെ പിള്ളേരാണ് സാറേ ; തട്ടിപ്പും കൊണ്ട് ഇങ്ങോട്ട് വരേണ്ട ; സൈബർ തട്ടിപ്പുകാരെ കുടുക്കി വിദ്യാർത്ഥി
തിരുവനന്തപുരം : ഓൺലൈൻ പണം തട്ടിപ്പ് സംഘത്തെ കുടുക്കി തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി. ടെലികോം റെഗുലേറ്ററി അതോറിറ്റിയിൽ നിന്നും ആണെന്ന് പരിചയപ്പെടുത്തി വിളിച്ച് തട്ടിപ്പിന് ശ്രമിച്ച സംഘത്തെയാണ് ...