ജി20 വെര്‍ച്ചല്‍ ഉച്ചകോടി; നരേന്ദ്രമോദി അദ്ധ്യക്ഷത വഹിക്കും; പുടിന്‍ പങ്കെടുക്കും; ഡല്‍ഹി പ്രഖ്യാപനങ്ങളുടെ തുടര്‍ നടപടികളും ചര്‍ച്ചയാകും
ന്യൂഡല്‍ഹി: ജി20 നേതാക്കളുടെ വെര്‍ച്വല്‍ ഉച്ചകോടി ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് ...