ഇന്ത്യക്കാർക്ക് സന്തോഷവാർത്ത ; ഈ രാജ്യത്തേക്ക് വിസയില്ലാതെ പറക്കാം
ഇന്ത്യക്കാർക്ക് സന്തോഷവാർത്ത. ഇനി വിസയിലാതെ ഇന്ത്യക്കാർക്ക് റഷ്യയിലേക്ക് പറക്കാം. അടുത്ത വർഷം ഇത് നടപ്പിലാക്കും എന്നാണ് വിവരം. വിസയില്ലാതെ റഷ്യയിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ജൂൺ മുതൽക്കേ ...