കോഹ്ലിയും പന്തും വീണു; വിറപ്പിച്ചത് ‘അജ്ഞാത’ സ്പിന്നർ! ആരാണീ വിശാൽ ജയ്സ്വാൾ?
വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ വിരാട് കോഹ്‌ലിയെയും ഋഷഭ് പന്തിനെയും പുറത്താക്കി വാർത്തകളിൽ ഇടംപിടിച്ച താരമാണ് വിശാൽ ജയ്സ്വാൾ. ആഭ്യന്തര ക്രിക്കറ്റിൽ ഗുജറാത്തിന് വേണ്ടി കളിക്കുന്ന താരം ...








