വിശാൽ വധക്കേസ്; കാമ്പസ് ഫ്രണ്ട് തീവ്രസ്വഭാവമുള്ള സംഘടനയല്ലെന്ന് സാക്ഷിയായ ഡിവൈഎഫ്‌ഐ നേതാവ്
തിരുവനന്തപുരം: കാമ്പസ് ഫ്രണ്ട് തീവ്രസ്വഭാവമുള്ള സംഘടനയല്ലെന്ന് ചെങ്ങന്നൂർ വിശാൽ വധക്കേസിലെ സാക്ഷിയായ ഡിവൈഎഫ്‌ഐ നേതാവ് അഖിൽ കോടതിയിൽ മൊഴി നൽകി. സംഭവ കാലത്ത് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ ...