വിഷുക്കണി ഇങ്ങനെ ഒരുക്കിയാല്‍ വീട്ടില്‍ ഐശ്വര്യവും സമ്പത്തും കുമിഞ്ഞു കൂടും : കാണേണ്ട സമയം എപ്പോൾ?
വീണ്ടും ഒരു വിഷുക്കാലം വന്നെത്തിയിരിക്കുകയാണ്. വിഷു ഗംഭീരമാക്കാൻ ഉള്ള ഒരുക്കത്തിൽ ആണ് ലോകമെമ്പാടും ഉള്ള മലയാളികൾ. വിഷുവിൽ പ്രധാനം എന്നത് കണിയൊരുക്കുകയെന്നതാണ്. എന്നാൽ ഈ കണിയൊരുക്കുന്നതിന് കൃത്യമായ ...