പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്; ശിക്ഷാ വിധി വെള്ളിയാഴ്ച
കണ്ണൂർ: പ്രണയത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് പാനൂർ സ്വദേശിനി വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയ്ക്ക് ശിക്ഷ വിധിക്കുന്നത് മാറ്റി കോടതി. വെള്ളിയാഴ്ചയാകും കോടതി ശിക്ഷ വിധിയ്ക്കുക. ...