‘നോമ്പുകാലത്ത് മാമയുടെ പേര് കളയാൻ വന്നവൻ’; വിഷുസദ്യ കഴിച്ച മമ്മൂട്ടിയുടെ മരുമകനെതിരെ സൈബർ അറ്റാക്കുമായി മതമൗലികവാദികൾ; തെറിവിളികളും ഭീഷണിയും കനക്കുന്നു
കൊച്ചി: സിനിമാ ലൊക്കേഷനിൽ വച്ച് വിഷുസദ്യ കഴിച് യുവതാരത്തിന് നേരെ സൈബർ അറ്റാക്കുമായി മതമൗലികവാദികൾ. മമ്മൂട്ടിയുടെ സഹോദരിയുടെ മകനും നടനുമായ അഷ്‌കർ സൗദാന് നേരെയാണ് ഭീഷണിയും തെറിവിളിയും ...