Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

‘നോമ്പുകാലത്ത് മാമയുടെ പേര് കളയാൻ വന്നവൻ’; വിഷുസദ്യ കഴിച്ച മമ്മൂട്ടിയുടെ മരുമകനെതിരെ സൈബർ അറ്റാക്കുമായി മതമൗലികവാദികൾ; തെറിവിളികളും ഭീഷണിയും കനക്കുന്നു

by Brave India Desk
Apr 17, 2023, 07:44 pm IST
in Cinema, Kerala, Entertainment
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: സിനിമാ ലൊക്കേഷനിൽ വച്ച് വിഷുസദ്യ കഴിച് യുവതാരത്തിന് നേരെ സൈബർ അറ്റാക്കുമായി മതമൗലികവാദികൾ. മമ്മൂട്ടിയുടെ സഹോദരിയുടെ മകനും നടനുമായ അഷ്‌കർ സൗദാന് നേരെയാണ് ഭീഷണിയും തെറിവിളിയും ഉയരുന്നത്. നിലവിൽ ഡിഎൻഎ എന്ന പുതിയ സിനിമയുടെ തിരക്കിലായ അഷ്‌കർ സെറ്റിൽ വച്ച് വിഷുസദ്യ കഴിക്കുന്ന വീഡിയോ ആണ് മതമൗലികവാദികളെ പ്രകോപിപ്പിച്ചത്. നോമ്പുകാലത്ത് വിഷുസദ്യ കഴിച്ച കാഫിർ എന്നാണ് അഷ്‌കറിനെ പലരും അധിക്ഷേപിച്ചത്. നോമ്പിനാണോ ഇങ്ങനെ ചോറ് വാരി കഴിക്കുന്നത്, നോമ്പ് കാലത്ത് മാമന്റെ പേര് കളയാനായിട്ട്, നിന്റെ സിനിമ ഇനി കാണില്ല, ഇങ്ങനെ തുടരുന്നു വിമർശനം.

വിമർശനം കടുത്തതോടെ നടൻ തന്നെ വിശദീകരണവുമായി രംഗത്തെത്തി. ചില അധിക്ഷേപ കമന്റുകളുടെ സ്‌ക്രീൻഷോട്ട് പങ്കുവച്ചാണ് നടന്റെ പ്രതികരണം. വളരെ വിഷമം തോന്നിയ കമന്റ്‌സ് ആണ് ഇതൊക്കെ!സിനിമയിൽ ചില സമയങ്ങളിൽ ചില സാഹചര്യങ്ങളിൽ അഭിനയിക്കുമ്പോൾ ഭക്ഷണം കഴിക്കുന്ന സീനുകൾ ഉണ്ടെങ്കിൽ നമുക്ക് അത് മാറ്റിവെക്കാൻ പറ്റില്ല, നോമ്പ് കാലത്താണ് എനിക്ക് സിനിമയുടെ ഷൂട്ടിങ് തുടങ്ങിയത് ഇത് എന്റെ ജോലി യാണ് ഇതിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ നിന്നും ജീവിക്കുന്ന ഒരു കുടുംബം എനിക്കും ഉണ്ട്. ഇത് ഏത് ടൈം ആണ് എടുത്തത് എന്ന് അറിയാതെ മോശം ആയി പറയുന്നവർ ശ്രദ്ധിക്കുകയെന്ന് നടൻ കുറിച്ചു. ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടേൽ ക്ഷമ ചോദിക്കുന്നു സിനിമയിൽ ജാതിയും മതവും രാഷ്ട്രിയവും ഇല്ല എല്ലാവരും ഒരേ പോലെ ആണ് ഒരു കുടുംബമാണെന്നും നടൻ പറയുന്നു.

Stories you may like

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

നടൻ മമ്മൂട്ടിയുമായി ഏറെ രൂപസാദൃശ്യം ഉള്ള നടനാണ് അഷ്‌കർ സൗദാൻ. മ്മൂട്ടിയുടെ മുഖച്ഛായ കൂടാതെ ശബ്ദവും അഷ്‌കറിന് ലഭിച്ചിട്ടുണ്ട്. സിനിമാ പ്രമോഷനുകളിലെത്തിയ അഷ്‌കറിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു.

Tags: VISHU SADHYAASHKARAshkkar Soudaan
Share2
Tweet
Send
Share

Latest stories from this section

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ബംഗ്ലാദേശ് ഭീകര ശൃംഖല വെളിച്ചത്ത്’: കേരളം അടക്കം 3 സംസ്ഥാനങ്ങളിൽ എൻഐഎ മിന്നൽ റെയ്ഡ്!

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

Latest News

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies