പ്രണയപ്പകയിൽ കൊലപാതകം ; 14 വർഷം കഴിഞ്ഞ് ജീവിക്കാമല്ലോ; ഇപ്പോഴും കുറ്റബോധം ഇല്ലാതെ പ്രതി ശ്യാംജിത്ത്
കണ്ണൂർ : പ്രണയത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് പാനൂർ സ്വദേശിനി വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റബോധമില്ലാതെ പ്രതി . ഒരാളെ എങ്ങനെ കഴുത്തറുത്ത് കൊല്ലാം എന്നതിൽ ...