‘മിത്തല്ല, സത്യം’; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഷുവം ദർശനത്തിന്റെ അപൂർവ്വനിമിഷം പങ്കുവെച്ച് പി എ മുഹമ്മദ് റിയാസ്
മന്ത്രി മുഹമ്മദ് റിയാസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അപൂർവ്വനിമിഷം എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന പോസ്റ്റ് വർഷത്തിൽ രണ്ട് തവണ ...