കേരളത്തിന് പുതിയ ചീഫ് സെക്രട്ടറി : ഡോ.വിശ്വാസ് മേത്ത ഇന്ന് ചുമതലയേൽക്കും
കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ വിശ്വാസ് മേത്ത ഇന്ന് ചുമതലയേൽക്കും.ടോം ജോസ് വിരമിച്ച ഒഴിവിലാണ് മേത്ത നിയമിതനാകുന്നത്.കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് വിശ്വാസ് മേത്തയെ ചീഫ് സെക്രട്ടറി ...