ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യുവാവ് പഹൽഗാം ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുൻപ് പാകിസ്താൻ സന്ദർശിച്ചിരുന്നു
ചാരവൃത്തികേസിൽ ഉത്തർപ്രദേശ് പോലീസിന്റെ ഭീകരവിരുദ്ധസേന അറസ്റ്റ് ചെയ്ത രണ്ടുപേരിൽ ഒരാൾ പഹൽഗാം ഭീകരാക്രമണത്തിന് 17 ദിവസം മുൻപ് പാകിസ്താൻ സന്ദർശിച്ചിരുന്നുവെന്ന് കുടുംബം. സീലംപൂർസ്വദേശിയായ മുഹമ്മദ് ഹാരൂൺ ആണ് ...