ഡല്‍ഹി, പഞ്ചാബ് വിമാനത്താവളങ്ങളില്‍ സന്ദര്‍ശകര്‍ക്ക് നിരോധനം; നടപടി ഖാലിസ്ഥാന്‍ ഭീകരരുടെ ഭീഷണിയെത്തുടര്‍ന്ന്
ന്യൂഡല്‍ഹി : ഡല്‍ഹി, പഞ്ചാബ് വിമാനത്താവളങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഖാലിസ്ഥാന്‍ ഭീകരരുടെ ഭീഷണിയെ തുടര്‍ന്നാണ് മുന്‍ കരുതല്‍ നടപടിയെന്നോണം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. ...