‘പെന്‍ഷന്‍ പോലും നല്‍കില്ല’; വിസ്‌മയ കേസ് പ്രതി കിരണിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു
തിരുവനന്തപുരം: സ്‌ത്രീധന പീഡനത്തെ തുടർന്ന് മരണമടഞ്ഞ വിസ്‌മയയുടെ ഭര്‍ത്താവും, പ്രതിയായ മോട്ടോര്‍ വാഹന വകുപ്പില്‍ അസിസ്‌റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്‌ടറുമായ കിരണ്‍കുമാറിനെ(30) സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഗതാഗത ...