വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിക്കാൻ വിസ്മയ മോഹൻലാൽ വരുന്നു ; മോഹൻലാലിന്റെ മകൾ ഇനി നായിക
ഇന്ത്യൻ സിനിമയുടെ തന്നെ സ്വകാര്യ അഹങ്കാരമായ മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം സിനിമയിലൂടെ ആണ് വിസ്മയ മോഹൻലാൽ സിനിമാ ...