രാജ്‌നാഥ് സിംഗിന്റെ പരിപാടിയ്ക്കിടെ ബിബിസിയുടെ ഇന്ത്യവിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ശ്രമം; ഇടത് വിദ്യാർത്ഥി സംഘടനകൾക്ക് തിരിച്ചടി; അനുമതി നിഷേധിച്ച് വിശ്വഭാരതി സർവ്വകലാശാല
കൊൽക്കത്ത: വിശ്വഭാരതി സർവ്വകലാശാലയിൽ ബിബിസിയുടെ ഇന്ത്യ വിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള ഇടത് വിദ്യാർത്ഥി സംഘടനകളുടെ നീക്കത്തിന് തിരിച്ചടി. ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ സർവ്വകലാശാല അധികൃതർ അനുമതി നിഷേധിച്ചു. സർവ്വകലാശാല ...