വിറ്റമിൻ പിയോ അന്തെന്താ?; തലച്ചോറിനെ സൂപ്പർ തലച്ചോറാക്കുന്നവ; എവിടെ കിട്ടുമെന്ന് നോക്കാം
ഭക്ഷണ പഥാർത്ഥങ്ങളിൽ അടങ്ങിയിട്ടുള്ള പലതരം വിറ്റമിനെ കുറിച്ച് കുറച്ചെങ്കിലും അറിവുള്ളവരാണ് നമ്മൾ.എന്നാൽ വിറ്റമിൻ പി എന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? നമ്മൾ സ്ഥിരമായി കഴിക്കുന്ന പല ആഹാരങ്ങളിലും ഇതുണ്ടെങ്കിലും ...