Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health
Food

വിറ്റമിൻ പിയോ അന്തെന്താ?; തലച്ചോറിനെ സൂപ്പർ തലച്ചോറാക്കുന്നവ; എവിടെ കിട്ടുമെന്ന് നോക്കാം

by Brave India Desk
Aug 11, 2023, 01:52 pm IST
in Food, Lifestyle
Share on Facebook
Tweet
WhatsApp
Telegram

ഭക്ഷണ പഥാർത്ഥങ്ങളിൽ അടങ്ങിയിട്ടുള്ള പലതരം വിറ്റമിനെ കുറിച്ച് കുറച്ചെങ്കിലും അറിവുള്ളവരാണ് നമ്മൾ.എന്നാൽ വിറ്റമിൻ പി എന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? നമ്മൾ സ്ഥിരമായി കഴിക്കുന്ന പല ആഹാരങ്ങളിലും ഇതുണ്ടെങ്കിലും അറിയപ്പെടുന്നത് വേറെ ഒരു പേരിലാണ്. അത് തന്നെയാണ് അതിന്റെ യഥാർത്ഥ നാമവും.

പഴവർഗങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന ഫ്‌ലേവനോയ്ഡ് ആണ് വിറ്റാമിൻ പി എന്നറിയപ്പെടുന്നത്. ഏകദേശം 6,000 ത്തിൽ പരം ഫ്‌ലേവനോയ്ഡ് ഉണ്ടെന്നാണ് പറയപ്പെടുന്നത്. 1930ൽ ഓറഞ്ചിൽ നടത്തിയ ഒരു പരീക്ഷണത്തിലാണ് ഫ്ലേവനോയ്ഡ് ആദ്യമായി കണ്ടെത്തിയത്. അന്ന് ഇതിനെ വിറ്റമിൻ പി എന്നാണ് വിശേഷിപ്പിച്ചിരുന്നത്. പിന്നീടാണ് ഫ്ലേവനോയ്ഡ് ഒരു വിറ്റമിൻ അല്ല എന്ന് കണ്ടെത്തുന്നത്.

Stories you may like

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

സവാള, ഒലീവ് ഓയിൽ മുന്തിരി, തക്കാളി, റെഡ് വൈൻ, ടീ എന്നിവയിൽ കാണപ്പെടുന്ന ഫ്ലേവനോയ്ഡ് ആണ് flavonols. പാഴ്സ്ലി, തൈം, മിന്റ്, സെലറി എന്നിവയിൽ കാണപ്പെടുന്ന ഫ്ലേവനോയ്ഡ് flavones എന്നും അറിയപ്പെടുന്നു.കട്ടൻ ചായ, ഗ്രീൻ ടീ, കോകോ, ആപ്പിൾ എന്നിവയിൽ കാണപ്പെടുന്ന മറ്റൊരുതരം ഫ്ലേവനോയ്ഡ് ആണ് falanols

ഫ്ലേവനോയ്ഡ് അടങ്ങിയ ആഹാരങ്ങൾ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ചില സമയത്ത് ഫ്ലേവനോയ്ഡ് ഒരു ആന്റിഓക്സിഡന്റ് പോലെ പ്രവർത്തിക്കുന്നു.ഇത് ഫ്രീറാഡിക്കൽസിനെ തുരത്തുന്നതിനും അതുപോലെ തന്നെ കോശങ്ങൾക്കുണ്ടാകാവുന്ന ക്ഷതത്തിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.ഫലേവനോയ്ഡ് തലച്ചോറിന്റെ കോശങ്ങളെ സംരക്ഷിച്ച് നിലനിർത്തുന്നു. അതുപോലെ തന്നെ നല്ല ബുദ്ധിശക്തിയ്ക്കും ഇത് സഹായിക്കുന്നു.

Tags: BrainVitamin Pbioflavonoids
Share1
Tweet
Send
Share

Latest stories from this section

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

എണ്ണപ്പലഹാരങ്ങൾക്ക് പകരം വറുത്ത മുതിര കഴിക്കാം; ആരോഗ്യം സംരക്ഷിക്കാം

എണ്ണപ്പലഹാരങ്ങൾക്ക് പകരം വറുത്ത മുതിര കഴിക്കാം; ആരോഗ്യം സംരക്ഷിക്കാം

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

Latest News

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

യുക്രെയ്ൻ വിഷയത്തിൽ ഇടപെടാൻ സൗദി; യോഗത്തിൽ ഇന്ത്യയ്ക്ക് ക്ഷണം

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം അടുത്ത മാസം മുതൽ നിർത്തിവെക്കുമെന്ന് സൗദി അറേബ്യ ; കടുത്ത എണ്ണപ്രതിസന്ധിക്ക് സാധ്യത

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

 അറബിക്കടലിൽ പാക് പടക്കപ്പൽ ഇടിച്ചുകയറ്റി; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ഐഎൻഎസ് കൊൽക്കത്ത സുരക്ഷിതം!

‘ദേശീയ താൽപ്പര്യം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും’; ബംഗ്ലാദേശിന്റെ നീക്കത്തിന് മുന്നറിയിപ്പുമായി ഇന്ത്യ!

‘പുരുഷന്മാർക്കും ആർത്തവമുണ്ടാകണമെന്ന് ആയിരം തവണ പ്രാർത്ഥിച്ചിട്ടുണ്ട്’; തുറന്നുപറച്ചിലുമായി ശ്രുതി ഹാസൻ!

‘പുരുഷന്മാർക്കും ആർത്തവമുണ്ടാകണമെന്ന് ആയിരം തവണ പ്രാർത്ഥിച്ചിട്ടുണ്ട്’; തുറന്നുപറച്ചിലുമായി ശ്രുതി ഹാസൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies