കാടും വളരട്ടെ, വിത്തേറുമായി വനപാലകർ; രണ്ടരലക്ഷം വിത്തെറിഞ്ഞ് ഉദ്യോഗസ്ഥർ
കാട് എന്ന് കേൾക്കുമ്പോൾ തന്നെ കൂട്ടമായി നിൽക്കുന്ന വന്മരങ്ങളാണ് മനസിൽ പെട്ടെന്ന് വരിക. ഓരോ മരവും വളർന്ന് വന്മരമാകാൻ വർഷങ്ങളാണ് എടുക്കുന്നത്. ഭൂമിയോട് പോരാടിയും സ്‌നേഹിച്ചും മത്സരിച്ചുമെല്ലാമാണ് ...