സർക്കാർ കരാറുകളുമായി ബന്ധപ്പെട്ട് തീർപ്പാക്കാത്ത തർക്കങ്ങൾ ഇനി വേഗം പരിഹരിക്കാം ; വിവാദ് സേ വിശ്വാസ് പദ്ധതിയിൽ ക്ലെയിമുകൾ സമർപ്പിക്കാൻ സമയപരിധി നൽകി കേന്ദ്ര ധന മന്ത്രാലയം
ന്യൂഡൽഹി : കേന്ദ്രസർക്കാരുമായോ സർക്കാർ സ്ഥാപനങ്ങളുമായോ ഉള്ള തീർപ്പുകൽപ്പിക്കാത്ത കരാർ തർക്കങ്ങൾ ഫലപ്രദമായി പരിഹരിക്കുന്നതിനായുള്ള വിവാദ് സേ വിശ്വാസ് II പദ്ധതി ആരംഭിച്ചു. 2023-24 ലെ കേന്ദ്ര ...