ഇൻസ്റ്റഗ്രാമിൽ മില്യൺ കണക്കിന് ഫോളോവേഴ്സ് ഉള്ള മോട്ടിവേഷണൽ സ്പീക്കർ ; വിവാഹത്തിന് തൊട്ട് പിന്നാലെ ഗാർഹിക പീഡന പരാതിയുമായി ഭാര്യ
ന്യൂഡൽഹി : ജനപ്രിയ മോട്ടിവേഷണൽ സ്പീക്കറും സമൂഹമാദ്ധ്യമങ്ങളിലെ താരവുമായ വിവേക് ബിന്ദ്രയ്ക്കെതിരെ ഗാർഹിക പീഡന ആരോപണവുമായി ഭാര്യ രംഗത്ത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെയാണ് ബിന്ദ്രയ്ക്കെതിരെ ...