മുഖ്യമന്ത്രിയുടെ മകന് പഠിക്കാൻ ലാവ്‌ലിൻ പണം നൽകി,വിവേകിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി
മുഖ്യമന്ത്രി പിണറായി വിജയൻറെ മകൻ വിവേക് കിരണിന് സമൻസ് അയച്ചത് ലാവലിൻ കേസിലെന്ന് സ്ഥിരീകരണം. രണ്ടു വർഷം മുമ്പാണ് വിവേക് കിരൺ വിജയന് ഇഡി മൊഴിയെടുക്കുന്നതിനായി സമൻസ് ...