വീട്ടിനുള്ളില്‍ ചെരിപ്പിടാത്തവന്‍, മൂന്നാം ലോകത്തെ അമ്മാവന്‍; വിവേക് രാമസ്വാമിയ്ക്കെതിരെ വംശീയാധിക്ഷേപം
ലോകത്തിന്റെ ഏത് കോണിലായാലും, ഏത് സ്ഥാനത്തായാലും ഭാരതീയ പൈതൃകം ഞരമ്പുകളിൽ സ്വന്തമായിട്ടുള്ളവർ, എന്നും ആ സംസ്‌കാരത്തെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കും . ഇതിന് ഉത്തമ ഉദാഹരണമാവുകയാണ് ...