ജപ്തി ചെയ്ത വീടിന്റെ വരാന്തയിൽ കഴിഞ്ഞത് രണ്ട് മാസത്തോളം ; ഒടുവിൽ സലീനയ്ക്ക് ആശ്വാസം ; കടം വീട്ടാനുള്ള പണം വിവേകാനന്ദ ട്രസ്റ്റ് നൽകും
മലപ്പുറം : ബാങ്ക് ജപ്തി ചെയ്ത വീടിന്റെ വരാന്തയിൽ കഴിഞ്ഞു വന്നിരുന്ന സലീനയ്ക്ക് ഒടുവിൽ ആശ്വാസം. ബാങ്കിന്റെ ലോൺ വീട്ടാനുള്ള തുക നിലമ്പൂർ വിവേകാനന്ദ ട്രസ്റ്റ് നൽകും. ...