വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ ജീവനക്കാരെ ആക്രമിച്ച സംഭവം; കൊടി സുനിയുൾപ്പെടെ 10 പേർക്കെതിരെ കേസ്
തൃശ്ശൂർ: വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ കൊടി സുനിയുൾപ്പെടെയുള്ളവർക്കെതിരെ കേസ്. വിയ്യൂർ പോലീസാണ് സംഭവത്തിൽ കേസ് എടുത്തിട്ടുള്ളത്. ഇന്നലെയായിരുന്നു കൊടിസുനിയുടെ നേതൃത്വത്തിലുള്ള സംഘം ...