രാജ്യം കാത്തിരുന്ന നിമിഷം; കേരളത്തിന് സ്വപ്നസാഫല്യം; ഏതാനും ദിവസങ്ങൾക്കുള്ളിൽ വിഴിഞ്ഞം തുറമുഖം പ്രവർത്തനം തുടങ്ങും
തിരുവനന്തപുരം: ഇന്ത്യയുടെ ചരക്ക് ഗതാഗത ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുതിപ്പിനൊരുങ്ങി ഭാരതം. സ്വന്തമായി ഒരു മദർ പോർട്ട് ഇല്ല എന്ന നമ്മുടെ കുറവ് മാറ്റി വിഴിഞ്ഞം ...