വിഴിഞ്ഞം പദ്ധതി സംബന്ധിച്ച സുരേഷ്ഗോപിയുടെ പ്രസംഗം റോംഗ് നമ്പറെന്ന് സംവിധായകന് ആഷിഖ്
കൊച്ചി: വിഴിഞ്ഞത്ത് സുരേഷ് ഗോപി നടത്തിയ ഹിന്ദു പരാമര്ശപ്രസംഗത്തെ വിമര്‍ശിച്ച് സംവിധായകന് ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പ്രതികരണം.. വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ ഹിന്ദു സമുദായം മുന്നോട്ട് വരമണെന്ന ...