മലയാള സിനിമയിലെ ആദ്യ ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ ;നീരാട്ട് രംഗങ്ങളോ വിജയശ്രീയുടെ ജീവനെടുത്തത്; വമ്പൻസ്രാവുകൾ വഴുതിപ്പോയ ഗുരുതര ആരോപണം
ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ മലയാള സിനിമ ഇന്ന് വരെ അഭിമുഖീകരിക്കാത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്.താരങ്ങൾക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾ മലയാള സിനിമ ലോകത്തിന്റെ മുഖച്ഛായയെ ലോകത്തിന് ...