ഉദ്യോഗസ്ഥർ പറഞ്ഞിട്ടാണ് താൻ ഒപ്പിട്ടതെന്ന് ഇബ്രാഹിംകുഞ്ഞ് : മന്ത്രി റബ്ബർ സ്റ്റാമ്പാണോയെന്ന് കോടതി
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ ഉദ്യോഗസ്ഥരെ പഴിചാരി മുൻമന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞ്. ഉദ്യോഗസ്ഥർ തന്നെ കാര്യങ്ങൾ അറിയിച്ചിരുന്നില്ലെന്നും ഒപ്പിടുക മാത്രമാണ് താൻ ചെയ്തതെന്നുമാണ് ഇബ്രാഹിംകുഞ്ഞ് ...