യുക്രൈന്‍ യുദ്ധം ഏറ്റവും വേഗം, നല്ല രീതിയില്‍ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്ന് പുടിന്‍, പക്ഷേ തങ്ങളുടെ ആശങ്കകള്‍ക്ക് ചെവി തരുന്നില്ല
മോസ്‌കോ: യുക്രൈന്‍ യുദ്ധം ഏറ്റവും വേഗത്തില്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് റഷ്യയെന്ന് പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍. സംഘര്‍ഷം അവസാനിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിന് വേണ്ടിയുള്ള പരിശ്രമത്തിലാണെന്നും പുടിന്‍ ...