ഋഷി സുനകുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചയ്ക്ക് സെലൻസ്‌കി ബ്രിട്ടണിൽ; യുക്രെയ്ന് ഡ്രോണുകൾ വിതരണം ചെയ്യാൻ രാജ്യം
കീവ്; റഷ്യൻ സേനക്കെതിരെയുള്ള പ്രത്യാക്രമണത്തിനു മുന്നോടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്താൻ യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമിർ സെലെൻസ്‌കി. ബ്രിട്ടനെ കൂടാതെ പ്രധാന യൂറോപ്യൻ സഖ്യകക്ഷികളുമായും ...