ട്രാവല്‍ ഏജന്റ് ചെയ്ത ചതി; 22 വർഷങ്ങൾക്കുമുമ്പ് കടത്തിക്കൊണ്ടുപോയ ഇന്ത്യൻ വനിത പാകിസ്താനില്‍ നിന്നും തിരിച്ചെത്തി
ന്യൂഡല്‍ഹി: രണ്ട് ദശാബ്ദങ്ങൾക്കുമുമ്പ് ട്രാവല്‍ ഏജന്റിന്റെ ചതി യില്‍ പാകിസ്താനിലേക്ക് കടത്തിക്കൊണ്ടുപോയ ഇന്ത്യന്‍ വനിത തിരികെ നാട്ടിലെത്തി. മുംബൈ സ്വദേശിയായ ഹമീദ ബാനുവാണ് 22 വർഷങ്ങൾക്ക് ശേഷം ...