എയറിൽ പറക്കാം; മുഖ്യമന്ത്രിക്കായി വീണ്ടും ഹെലികോപ്ടർ; മാസം 80 ലക്ഷം രൂപ വാടക
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്നതിനിടെമുഖ്യമന്ത്രിക്കായി ഹെലികോപ്ടർ വാടകക്കെടുക്കാനുള്ള തീരുമാനവുമായി സർക്കാർ. മാസം 80 ലക്ഷം രൂപക്ക് സ്വകാര്യ കമ്പനിയുമായി കരാറിൽ ഏർപ്പെടാനുള്ള തീരുമാനത്തിന് അന്തിമ ...