ജിയോയ്ക്കും വിഐയ്ക്കുമെല്ലാം നഷ്ടം 10 ദശലക്ഷം ഉപഭോക്താക്കൾ; ബിഎസ്എൻഎല്ലിലേക്ക് അടിച്ച് കയറ്റം
ന്യൂഡൽഹി: ജിയോ ഉൾപ്പെടെയുള്ള സ്വകാര്യ ടെലികോം കമ്പനികളെ പൂർണമായും കൈവിട്ട് ഉപഭോക്താക്കൾ. ബിഎസ്എൻഎൽവരിക്കാരുടെ എണ്ണം വർദ്ധിക്കുന്നു. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേരാണ് പുതുതായി ബിഎസ്എൻഎല്ലിലേക്ക് മാറ്റിയത്. സ്വകാര്യ ...