‘സാമൂഹിക അകലം നമ്മുടെ മതത്തിനെതിര്, ആരും അത് പാലിക്കേണ്ടതില്ല‘; സർക്കാർ നിർദ്ദേശം ലംഘിക്കാൻ ആഹ്വാനം ചെയ്യുന്ന മൗലാനാ സാദിന്റെ ശബ്ദസന്ദേശം ലഭിച്ചെന്ന് പൊലീസ്
ഡൽഹി: കൊവിഡ് വൈറസ് വ്യാപനം തടയുന്നതിനായി സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ലംഘിക്കാൻ ആഹ്വാനം ചെയ്യുന്ന തബ്ലീഗ് ജമാ അത്ത് തലവൻ മൗലാനാ സാദിന്റെ ശബ്ദസന്ദേശം ലഭിച്ചതായി പൊലീസ്. ...