ഇനി വോയ്‌സ് മെസേജ് വാട്‌സ്ആപ്പിന് പോലും തിരിച്ചെടുക്കാനാവില്ല; അത്യുഗ്രന്‍ ഫീച്ചര്‍ അവതരിപ്പിച്ച് കമ്പനി
വോയ്സ് സന്ദേശങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറുമെന്ന് ഇനി നിങ്ങള്‍ ഭയപ്പെടേണ്ടതില്ല.വോയ്സ് മെസേജുകള്‍ക്കായി വ്യൂ വണ്‍സ് എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഒരു തവണ മാത്രം വോയ്സ് സന്ദേശങ്ങള്‍ ...