പുടിനെ വധിക്കാൻ ശ്രമിച്ച് യുക്രെയ്ൻ; പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് റഷ്യ
മോസ്‌കോ : പ്രസിഡന്റ് വ്‌ലാർഡിമിർ പുടിനെ യുക്രെയൻ വധിക്കാൻ ശ്രമം നടത്തിയതായി റഷ്യ. പുടിനെ ലക്ഷ്യവെച്ച് പാഞ്ഞടുച്ച ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യൻ അറിയിച്ചു. ആക്രമണത്തിന് പിന്നിൽ യുക്രെയ്ൻ ...