രാജ്യം തന്നെ കാണില്ല; വേഗം എവിടേയ്‌ക്കെങ്കിലും പോകൂ; സെലൻസ്‌കി സ്വേച്ഛാധിപതി; മുന്നറിയിപ്പുമായി ട്രംപ്
ന്യൂയോർക്ക്: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയെ സ്വേച്ഛാധിപതിയെന്ന് വിളിച്ച് അമേരിക്കൻ പ്രസിഡന്റ് ടൊണാൾഡ് ട്രംപ്. കുമിളയെന്ന് വിശേഷിപ്പിച്ച സെലൻസ്‌കിയ്ക്ക് തന്റെ സാമൂഹിക മാദ്ധ്യം ആയ ട്രൂത്തിലൂടെ മറുപടി ...