Sunday, September 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

അതിന് പുടിൻ ജീവിച്ചിരിപ്പുണ്ടോ? ഞാനിതെല്ലാം ആരോടാണ് ചോദിക്കേണ്ടതെന്ന് സെലൻസ്‌കി; വൈകാതെ എല്ലാം മനസിലാവുമെന്ന് റഷ്യ

by Brave India Desk
Jan 20, 2023, 08:19 pm IST
in International
Share on Facebook
Tweet
WhatsAppTelegram

കീവ്: റഷ്യൻ പ്രധാനമന്ത്രി വ്‌ളാഡിമിർ പുടിൻ ജീവിച്ചിരിപ്പുണ്ടോയെന്ന ചോദ്യവുമായി യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കി. എന്തിനെ കുറിച്ചാണ് സംസാരിക്കേണ്ടത്, എന്താണ് സംസാരിക്കേണ്ടത്, ആരോടാണ് സംസാരിക്കേണ്ടത് എന്നൊന്നും എനിക്കറിയില്ല. ചിലപ്പോൾ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് പുടിൻ തന്നെയാണോ എന്നതിൽ ഉറപ്പില്ല. തീരുമാനം എടുക്കുന്നത് പുടിൻ തന്നെയാണോ അതോ മറ്റാരെങ്കിലുമാണോ എന്ന് ഉറപ്പില്ലെന്നും ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയില്ലെന്നുമായിരുന്നു സെലൻസ്‌കിയുടെ പരമാർശം, ദാവോസിൽ നടന്ന വേൾഡ് എക്കണോമിക് ഫോറത്തിന്റെ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് സെലൻസ്‌കിയുടെ ഈ പരാമർശം.

സെലൻസ്‌കിയുടെ പരാമർശത്തിന് പിന്നാലെ റഷ്യൻ വക്താവ് ദിമിത്രി പെസ്‌കോവ് രംഗത്തെത്തി. യുക്രെയ്‌നും സെലൻസ്‌കിയ്ക്കും വലിയ പ്രശ്‌നമാണ് റഷ്യയും പുടിനും. റഷ്യയും പുടിനും നിലനിൽക്കുന്നുവെന്നും നിലനിൽക്കുമെന്നും വൈകാതെ സെലൻസ്‌കി അത് മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.റഷ്യയും പുടിനും ഇനിയും നിലനിൽക്കുമെന്ന് സെലൻസ്‌കി എത്രയുംപെട്ടെന്ന് തിരിച്ചറിയുന്നതാകും യുക്രൈനെ പോലെ ഒരു രാജ്യത്തിനു നല്ലതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

കൊല്ലപ്പെട്ടെന്ന് അമേരിക്ക വിധിയെഴുതി ഏഴ് വർഷം; ബിൻ ലാദന്റെ മകൻ ഹംസയുടെ വീഡിയോ പുറത്തുവിട്ട് അൽ ഖ്വയ്ദ’

ഇന്തോനേഷ്യയിൽ 240-ലധികം യാത്രക്കാരുമായി പോയ കപ്പൽ മുങ്ങി ; തിരച്ചിൽ തുടരുന്നു

Tags: Volodymyr ZelenskyyVladimirovich Putin
Share2
Tweet
SendShare

Latest stories from this section

കാലിഫോർണിയ ഗുരുദ്വാരയിലെ വെടിവയ്പ്പ്; മെഷീൻ, എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളുമായി 17 പേർ പിടിയിൽ

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റു മരിച്ചു ; പ്രതി ആത്മഹത്യ ചെയ്തു

ഹോർമുസ് കടലിടുക്ക് തുറന്നു, കപ്പലുകൾ പാഞ്ഞുതുടങ്ങി; പശ്ചിമേഷ്യൻ സമാധാനത്തിന് പിന്നാലെ പ്രകൃതിവാതക നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്ര സർക്കാർ

ഹോർമുസിൽ ഇറാനിയൻ വാണിജ്യ കപ്പലിന് നേരെ ആക്രമണം : ഒരാൾ കൊല്ലപ്പെട്ടു

ബോംബും രാസായുധവും ഏശില്ല, ഒപ്പം അത്യാധുനിക ലൈഫ് സപ്പോർട്ടും!’; പുടിന്റെയും ഷി ജിൻപിങ്ങിന്റെയും ‘സൂപ്പർ കാറുകൾ’ ഡൽഹിയിൽ

ബോംബും രാസായുധവും ഏശില്ല, ഒപ്പം അത്യാധുനിക ലൈഫ് സപ്പോർട്ടും!’; പുടിന്റെയും ഷി ജിൻപിങ്ങിന്റെയും ‘സൂപ്പർ കാറുകൾ’ ഡൽഹിയിൽ

ദൈവത്തിന് നന്ദി, ഞങ്ങളുടെ പരമോന്നത നേതാവ് ജീവനോടെയുണ്ട്!’; അഭ്യൂഹങ്ങൾക്ക് അറുതി;  ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ

ദൈവത്തിന് നന്ദി, ഞങ്ങളുടെ പരമോന്നത നേതാവ് ജീവനോടെയുണ്ട്!’; അഭ്യൂഹങ്ങൾക്ക് അറുതി;  ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ

Latest News

നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഈജിപ്ഷ്യൻ പ്രസിഡന്റ് ; പ്രതിരോധം മുതൽ ഊർജ്ജം വരെയുള്ള മേഖലകളിൽ പങ്കാളിത്തം വർദ്ധിപ്പിക്കും

നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഈജിപ്ഷ്യൻ പ്രസിഡന്റ് ; പ്രതിരോധം മുതൽ ഊർജ്ജം വരെയുള്ള മേഖലകളിൽ പങ്കാളിത്തം വർദ്ധിപ്പിക്കും

ബ്രെറ്റ് ലീയുടെ ആ ഒറ്റ പന്തിൽ തകർന്നുവീണ കരിയർ; അണ്ടർ-19 നായകനിൽ നിന്ന് അമേരിക്കൻ ലീഗുകളുടെ താരമായ ഉന്മുക്ത് ചന്ദിന്റെ കഥ

ബ്രെറ്റ് ലീയുടെ ആ ഒറ്റ പന്തിൽ തകർന്നുവീണ കരിയർ; അണ്ടർ-19 നായകനിൽ നിന്ന് അമേരിക്കൻ ലീഗുകളുടെ താരമായ ഉന്മുക്ത് ചന്ദിന്റെ കഥ

കൊല്ലപ്പെട്ടെന്ന് അമേരിക്ക വിധിയെഴുതി ഏഴ് വർഷം; ബിൻ ലാദന്റെ മകൻ ഹംസയുടെ വീഡിയോ പുറത്തുവിട്ട് അൽ ഖ്വയ്ദ’

കൊല്ലപ്പെട്ടെന്ന് അമേരിക്ക വിധിയെഴുതി ഏഴ് വർഷം; ബിൻ ലാദന്റെ മകൻ ഹംസയുടെ വീഡിയോ പുറത്തുവിട്ട് അൽ ഖ്വയ്ദ’

പിണറായി വിജയനെ തള്ളാതെ സിപിഐഎം; തോൽവിയിൽ കൂട്ടുത്തരവാദിത്വം, ബിജെപിയുടെ വളർച്ചയിൽ ആശങ്കയെന്ന് എം.എ ബേബി

പെരുമാറ്റത്തിൽ വ്യത്യാസം വേണം’; ഇഎംഎസിനും ലെനിനും വരെ തെറ്റുകൾ പറ്റിയിട്ടുണ്ടെന്ന് എം.എ. ബേബി

ഇന്തോനേഷ്യയിൽ 240-ലധികം യാത്രക്കാരുമായി പോയ കപ്പൽ മുങ്ങി ; തിരച്ചിൽ തുടരുന്നു

ഇന്തോനേഷ്യയിൽ 240-ലധികം യാത്രക്കാരുമായി പോയ കപ്പൽ മുങ്ങി ; തിരച്ചിൽ തുടരുന്നു

സഞ്ജുവിന്റെ പ്ലേയിംഗ് ഇലവൻ സ്ഥാനത്തെച്ചൊല്ലി ആശങ്ക; അഫ്ഗാൻ പരമ്പരയ്ക്ക് മുന്നേ നിർണായക ചോദ്യങ്ങളുമായി ദിനേശ് കാർത്തിക്

സഞ്ജുവിന്റെ പ്ലേയിംഗ് ഇലവൻ സ്ഥാനത്തെച്ചൊല്ലി ആശങ്ക; അഫ്ഗാൻ പരമ്പരയ്ക്ക് മുന്നേ നിർണായക ചോദ്യങ്ങളുമായി ദിനേശ് കാർത്തിക്

ദളിതരെ അപമാനിച്ച് പരസ്യം; സൊമാറ്റോയ്ക്ക് ദേശീയ പട്ടികജാതി കമ്മീഷന്റെ നോട്ടീസ്

ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾക്ക് ചിലവേറും ; പുതിയ അധിക ഫീസ് ഏർപ്പെടുത്തി സൊമാറ്റോ

കാലിഫോർണിയ ഗുരുദ്വാരയിലെ വെടിവയ്പ്പ്; മെഷീൻ, എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളുമായി 17 പേർ പിടിയിൽ

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റു മരിച്ചു ; പ്രതി ആത്മഹത്യ ചെയ്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies