ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തലാക്കി കേന്ദ്രസർക്കാർ : വിലക്ക് മാർച്ച് 22 മുതൽ 29 വരെ
ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാനസർവീസുകളും വിലക്കിക്കൊണ്ട് കേന്ദ്രസർക്കാർ നടപടി. ഈ മാസം ഇരുപത്തി രണ്ടാം തീയതി മുതൽ 29 വരെയാണ് രാജ്യാന്തര വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. കൊറോണയ്ക്ക് ...