പുതിയ യാത്രയ്ക്കൊരുങ്ങി രാഹുൽ ഗാന്ധി ; നാളെ മുതൽ ‘വോട്ട് അധികാർ യാത്ര’ ; 1,300 കിലോമീറ്റർ ലക്ഷ്യം
ന്യൂഡൽഹി : പുതിയ രാഷ്ട്രീയ യാത്രയ്ക്ക് ഒരുങ്ങിയിരിക്കുകയാണ് രാഹുൽ ഗാന്ധി. ഓഗസ്റ്റ് 17 മുതലാണ് രാഹുൽ ഗാന്ധിയുടെ പുതിയ രാഷ്ട്രീയയാത്ര ആരംഭിക്കുന്നത്. 'വോട്ട് അധികാർ യാത്ര' എന്ന ...