ജമ്മുകശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് ; ആദ്യ ആറ് മണിക്കൂറിൽ 44. 08 ശതമാനം പോളിംഗ്
ശ്രീനഗർ : ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യത്തെ ആറ് മണിക്കൂറിൽ 44. 08ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇത് മൂന്നാം ഘട്ട വോട്ടെടുപ്പാണ് ജമ്മുവിൽ നടക്കുന്നത്. 40 സീറ്റുകളിലേക്കുള്ള ...