വോട്ടറുടെ യോഗ്യത ഉറപ്പാക്കാനായി പൗരത്വം പരിശോധിക്കാം:അധികാരമുണ്ടെന്ന് സുപ്രീംകോടതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ
വോട്ടറാകാനുള്ള യോഗ്യത ഒരാൾക്ക് ഉണ്ടോയെന്ന് ഉറപ്പാക്കാനായി പൗരത്വം പരിശോധിക്കാൻ തങ്ങൾക്ക് നിയമപരമായ അധികാരം ഉണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ സത്യവാങ്മൂലം. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ കാര്യം ...









